With love, always
Celebrating a lifetime of love, laughter, and the home you built.
Happy Wedding Anniversary Acha Amma, ഇപ്പൊ 25 years ആവുന്നു കല്യാണം കഴിഞ്ഞട്ട് ഇത്ര നാൾ നിങ്ങൾ എങ്ങനെ ജീവിച്ചത് എന്ന് അറിയാം അതിനു മനോഹരമായിട്ട് നിങ്ങൾ ജീവിക്കണം. ഞങ്ങള്ക്ക് വേണ്ടി എത്ര കഷ്ടപ്പെട്ടാണ് വളർത്തിയത് എന്ന് അറിയാം അത്കൊണ്ട് ഞങ്ങൾക്ക് വേണ്ടി മാത്രം അല്ലാണ്ട് നിങ്ങള്ക്ക് വേണ്ടി നല്ല രീതിയിൽ ജീവിക്കണം. ഇനിയും ഇത്പോലെ നൂറു വർഷം ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം. ഞങ്ങൾ വലുതായി കഴിഞ്ഞാൽ ഉറപ്പായും നിങ്ങളെ ഞാൻ നോക്കും. അപ്പൊ പറഞ്ഞപോലെ bye (ചെലവ് അയക്കാൻ മറക്കരുത് 🤪)
Happy Anniversary!
Met by chance and chose each other on purpose.
From first apartment to family home—memories in every corner.
Still choosing one another, every day.